എക്‌സൈസ് ഓണം ഡ്രൈവ്: മണിയന്‍പെട്ടിയില്‍നിന്ന് 200 ലിറ്റര്‍ കോട കണ്ടെത്തി
എക്‌സൈസ് ഓണം ഡ്രൈവ്്: മണിയന്‍പെട്ടിയില്‍നിന്ന് 200 ലിറ്റര്‍ കോട കണ്ടെത്തി
ഇടുക്കി: ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് പരിശോധന നടത്തി. രാമക്കല്‍മേട്, ആമപ്പാറ, ബംഗ്ലാദേശ്, കൊച്ചറ, മണിയന്‍പെട്ടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ കോട കണ്ടെത്തി. ഓണക്കാലത്ത് ചാരായം നിര്‍മിച്ച് വിതരണം ചെയ്യുന്നതിനായാണ് ഇവ സൂക്ഷിച്ചതെന്നാണ് നിഗമനം. കോട സൂക്ഷിച്ചയാളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിയത്.
What's Your Reaction?