എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വനിതാ സംഘം ഓണാഘോഷം നടത്തി

എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വനിതാ സംഘം ഓണാഘോഷം നടത്തി

Aug 22, 2026 - 12:53
 0
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വനിതാ സംഘം ഓണാഘോഷം നടത്തി
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വനിതാ സംഘവും യൂത്ത് മൂവ്‌മെന്റും ചേര്‍ന്ന് ഓണാഘോഷം നടത്തി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ഡോ. ഷീല കമലാദരന്‍ അധ്യക്ഷനായി. യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ ഓണസന്ദേശം നല്‍കി. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ ബി സെല്‍വം, ജോമോന്‍ കണിയാംകുടിയില്‍, മനേഷ് കുടിക്കയത്ത്, ബിനീഷ് കോട്ടൂര്‍, ജോബി കണിയാംകുടി, ഷീല രാജീവ്, ബിബിന്‍ കുന്നിനിയില്‍, അഖില്‍ സാബു, പുഷ്പാ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow