എഴുകുംവയല്‍ കുരിശുമലയില്‍ പരിഹാര പ്രദക്ഷിണം നടത്തി

എഴുകുംവയല്‍ കുരിശുമലയില്‍ പരിഹാര പ്രദക്ഷിണം നടത്തി

Mar 22, 2026 - 15:43
 0
എഴുകുംവയല്‍ കുരിശുമലയില്‍ പരിഹാര പ്രദക്ഷിണം നടത്തി
This is the title of the web page

ഇടുക്കി: വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി എഴുകുംവയല്‍ കുരിശുമലയിലേക്ക് നടന്ന പരിഹാര പ്രദക്ഷിണത്തില്‍ നൂറുകണക്കിന് തീര്‍ഥാടകര്‍ അണിനിരന്നു. വെള്ളിയാഴ്ച രാത്രി 8ന് നടന്ന പ്രദക്ഷിണത്തിന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി. രൂപതയിലെ വിവിധ സെമിനാരികളില്‍നിന്നുള്ള വൈദിക വിദ്യാര്‍ഥികളും വൈദികരും പ്രദക്ഷിണത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow