ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ നാമനിര്‍ദേശ പത്രിക നല്‍കി
ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ നാമനിര്‍ദേശ പത്രിക നല്‍കി
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥിന് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കൊലുമ്പന്‍ സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, വൈസ് പ്രസിഡന്റ് പി രാജന്‍, ഷാജി നെല്ലിപ്പറമ്പില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?