ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു നാമനിര്‍ദേശ പത്രിക നല്‍കി  

  ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു നാമനിര്‍ദേശ പത്രിക നല്‍കി  

Mar 23, 2026 - 12:40
 0
  ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു നാമനിര്‍ദേശ പത്രിക നല്‍കി  
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സജീവ് എസിന് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കി. നിലവില്‍ കെപിസിസി മീഡിയ വക്താവായ ഇദ്ദേഹം രണ്ടാം തവണയാണ് ഉടുമ്പന്‍ചോലയില്‍നിന്ന് ജനവിധി തേടുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ എംഎം മണിയോട് പരാജയപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow