ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ നാമനിര്‍ദേശ പത്രിക നല്‍കി 

ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ നാമനിര്‍ദേശ പത്രിക നല്‍കി 

Mar 23, 2026 - 12:48
 0
ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ നാമനിര്‍ദേശ പത്രിക നല്‍കി 
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ തഹസീല്‍ദാര്‍ സജീവ് എസിന് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസ് ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ സംഗീത കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മത്സരിച്ചിരുന്നു. 2016ല്‍ ബിഡിജെഎസിലൂടെ ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow