ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് നാമനിര്‍ദേശ പത്രിക നല്‍കി 

ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് നാമനിര്‍ദേശ പത്രിക നല്‍കി 

Mar 23, 2026 - 12:58
 0
ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് നാമനിര്‍ദേശ പത്രിക നല്‍കി 
This is the title of the web page

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊലുമ്പന്‍ സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. ഡിസിസി പ്രസിഡന്റ് സി പി മാത്യു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടുക്കുഴി, മുസ്ലിംലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി ടി എ സലിം എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow