നിര്യാതനായി
നിര്യാതനായി
ഫെഡറൽ ബാങ്ക് എറണാകുളം സോണൽ വൈസ് പ്രസിഡന്റും കട്ടപ്പന പെരുമന ജെ. സി. പെരുമനയുടെയും ബ്രിജിത് ജേക്കബിന്റെയും മകനുമായ ജോർജ് ജേക്കബ്(തങ്കച്ചൻ (59) നിര്യാതനായി. സംസ്ക്കാരം 18.11.2023, ശനിയാഴ്ച 2 ന് തെനംകുന്ന് സെൻറ്. മൈക്കിൾസ് ദേവാലയത്തിൽ.
What's Your Reaction?