കുഞ്ചിത്തണ്ണിയില്‍ സ്‌കൂള്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം 

കുഞ്ചിത്തണ്ണിയില്‍ സ്‌കൂള്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം 

Mar 28, 2026 - 17:42
Mar 28, 2026 - 17:45
 0
കുഞ്ചിത്തണ്ണിയില്‍ സ്‌കൂള്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം 
This is the title of the web page

ഇടുക്കി: കുഞ്ചിത്തണ്ണി പവര്‍ഹൗസ് റോഡില്‍ വിദ്യാര്‍ഥികളുമായിപോയ സ്‌കൂള്‍ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ബൈസണ്‍വാലി പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം. മഴയത്ത്  ബസ് റോഡില്‍നിന്ന് തെന്നി മാറി പോസ്റ്റലിടിക്കുകയായിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow