കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

Mar 29, 2026 - 10:47
 0
കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു.  ജോണ്‍ പഞ്ഞിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ പ്രത്യേക പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ച തിരുനാള്‍ തിരുകര്‍മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം, കുരുത്തോല വാഴ്വ്, വിശുദ്ധ കുര്‍ബാന എന്നിവയും നടന്നു. ഓശാന ആചരണത്തോടെ ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow