ഇടുക്കി ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ യുഡിഎഫ് കുടുംബയോഗം ചേര്‍ന്നു  

ഇടുക്കി ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ യുഡിഎഫ് കുടുംബയോഗം ചേര്‍ന്നു  

Mar 29, 2026 - 10:59
 0
ഇടുക്കി ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ യുഡിഎഫ് കുടുംബയോഗം ചേര്‍ന്നു  
This is the title of the web page

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാഥം ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ കുടുംബയോഗം സംഘടിപ്പിച്ചു. മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. 100 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് മറിയ ഉമ്മന്‍ പറഞ്ഞു. കെപിപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍ അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തി. ഊരുമൂപ്പന്‍ സുകുമാരന്‍ കുന്നുംപുറം, എം കെ പുരുഷോത്തമന്‍, ജോസ് ഊരക്കാട്ടില്‍, ജാന്‍സി സ്റ്റീഫന്‍, ടോമി താണോലി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow