കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ റോഡുകള്‍ ശുചീകരിച്ചു

കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ റോഡുകള്‍ ശുചീകരിച്ചു

Mar 30, 2026 - 09:28
 0
കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ റോഡുകള്‍ ശുചീകരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മേഖലയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. റോഡുകളുടെ ഇരുവശവും വെട്ടിത്തെളിക്കുകയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളുന്ന മദ്യക്കുപ്പികള്‍ നഗരസഭയുടെ സഹകരണത്തോടെ നീക്കംചെയ്തു. മദ്യപസംഘങ്ങളെ നിയന്ത്രിക്കാന്‍ പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow