പീരുമേട് റാണികോവില്‍ ശ്രീ കൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ആഴിയിറക്കം നടത്തി 

പീരുമേട് റാണികോവില്‍ ശ്രീ കൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ആഴിയിറക്കം നടത്തി 

Mar 30, 2026 - 13:20
 0
പീരുമേട് റാണികോവില്‍ ശ്രീ കൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ആഴിയിറക്കം നടത്തി 
This is the title of the web page

ഇടുക്കി: പീരുമേട് റാണികോവില്‍ ശ്രീ കൗമാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആഴിയിറക്കം നടത്തി. ആഴിയിറങ്ങല്‍ ചടങ്ങില്‍ 500ലേറെ ഭക്തര്‍ പങ്കെടുത്തു. ഉത്സവത്തിന്റെ വിവിധ ദിവസങ്ങളില്‍ മാവിളക്ക് ഘോഷയാത്രയും താലപ്പൊലി മുളപ്പാരി ഘോഷയാത്രയും നടക്കും. 31ന് ശക്തി നിമഞ്ജനം നടത്തി അത്താഴപൂജയോടെ ഉത്സവം സമാപിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow