കട്ടപ്പനയില്‍ തേപ്പുകട ഉടമ തൂങ്ങി മരിച്ചനിലയില്‍

കട്ടപ്പനയില്‍ തേപ്പുകട ഉടമ തൂങ്ങി മരിച്ചനിലയില്‍

Apr 2, 2026 - 10:56
 0
കട്ടപ്പനയില്‍ തേപ്പുകട ഉടമ തൂങ്ങി മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ തേപ്പുകട ഉടമയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന സാഗര ജങ്ഷന്‍ ഇല്ലത്തുപറമ്പില്‍ രവിയാണ് മരിച്ചത്. ഇദ്ദേഹം വര്‍ഷങ്ങളായി നഗരത്തില്‍ തേപ്പുകട നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow