ലെന്‍സ് ഫെഡ് കട്ടപ്പന യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു.
ലെന്‍സ് ഫെഡ് കട്ടപ്പന യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു.

ഇടുക്കി: ലെന്‍സ് ഫെഡ് (എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) കട്ടപ്പന യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു. നഗരസഭ ഓഫീസിന് മുമ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ജില്ലാ വൈസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ കെ, ഏരിയ പ്രസിഡന്റ് സിറില്‍ മാത്യു, ട്രഷറര്‍ അരുണ്‍ റാം, യൂണിറ്റ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, നഗരസഭ ഓവര്‍സിയര്‍ ലിജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ലെന്‍സ്‌ഫെഡ് കമ്മിറ്റി അംഗങ്ങളായ ടിനു ജോസഫ്, ടിജിന്‍, അനീഷ് ജി, ജെറോണ്‍ ജെയിംസ്, ദേവിക അനീഷ്, ടീനാ ഷിജോ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






