കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്ത് അന്തരിച്ചു

കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്ത് അന്തരിച്ചു

Apr 18, 2026 - 17:59
Apr 18, 2026 - 19:01
 0
കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്ത് അന്തരിച്ചു
This is the title of the web page

 ഇടുക്കി: കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്ത് (58) അന്തരിച്ചു. പൊതുദർശനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോടതി വളപ്പിൽ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow