പോക്‌സോ കേസ്: പ്രതിക്ക് 40 വര്‍ഷം കഠിനതടവ്
പോക്‌സോ കേസ്: പ്രതിക്ക് 40 വര്‍ഷം കഠിനതടവ്

കട്ടപ്പന : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. നെടുങ്കണ്ടം പച്ചടി കാരിക്കുന്നേല്‍ വില്‍സനെ(42) ശിക്ഷിച്ച് കട്ടപ്പന പോക്‌സോ കോടതി ജഡ്ജ് വി മഞ്ജു ഉത്തരവാതി. 2013ല്‍ നെടുങ്കണ്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടില്‍ അതിക്രമിച്ചുകയറി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
What's Your Reaction?






