യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തും: വി ഡി സതീശന്‍
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തും: വി ഡി സതീശന്‍
ഇടുക്കി: ദേവികുളം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എഫ് രാജയുടെ തെരഞ്ഞെടുപ്പ് ണ്‍വന്‍ഷന്‍ ആനച്ചാലില്‍ നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയ കണ്‍വന്‍ഷനില്‍ സംസാരിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, സ്ഥനാര്‍ഥി എഫ് രാജ, യുഡിഎഫിന്റെ വിവിധ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?