എന്‍എസ്എസ് കട്ടപ്പന കരയോഗം വിഷു ആഘോഷിച്ചു
എന്‍എസ്എസ് കട്ടപ്പന കരയോഗം വിഷു ആഘോഷിച്ചു
ഇടുക്കി: എന്‍എസ്എസ് കട്ടപ്പന കരയോഗം വിഷു ആഘോഷിച്ചു. ഉദയകുമാര്‍ പനങ്ങോട് സന്ദേശം നല്‍കി. പങ്കെടുത്ത് എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കി. പുരുഷോത്തമന്‍ നായര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ വി വിശ്വനാഥന്‍ വണ്ടാനത്ത്, സെക്രട്ടറി ശശികുമാര്‍ മല്ലക്കല്‍, വനിതാ സമാജം പ്രസിഡന്റ് ഉഷാ ബാലന്‍, സെക്രട്ടറി സിന്ധു ജി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?