ഇടുക്കി ചാലിസിറ്റിക്കുസമീപം മധ്യവയസ്‌കന്‍ തോട്ടില്‍ മരിച്ചനിലയില്‍ 

ഇടുക്കി ചാലിസിറ്റിക്കുസമീപം മധ്യവയസ്‌കന്‍ തോട്ടില്‍ മരിച്ചനിലയില്‍ 

Apr 17, 2026 - 17:23
 0
ഇടുക്കി ചാലിസിറ്റിക്കുസമീപം മധ്യവയസ്‌കന്‍ തോട്ടില്‍ മരിച്ചനിലയില്‍ 
This is the title of the web page

ഇടുക്കി: ഇടുക്കി ചാലിസിറ്റിക്ക് സമീപം മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതോട് വേലംകുന്നേല്‍ ജോയി(52 ) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ലൈനില്‍നിന്ന് കേബിള്‍ ബന്ധിപ്പിച്ച് മീന്‍ പിടിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow