കല്ലാര്‍കുട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം 

കല്ലാര്‍കുട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം 

Apr 25, 2026 - 14:11
 0
കല്ലാര്‍കുട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം 
This is the title of the web page

ഇടുക്കി: അടിമാലി കല്ലാര്‍കുട്ടിക്കുസമീപം കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം. ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രങ്ങള്‍ പൂര്‍ണമായി റോഡില്‍നിന്ന് തെന്നിമാറുകയായിരുന്നു. ബസ് കല്ലിങ്കല്‍ ഇടിച്ചുനിന്നതിനാല്‍ വന്‍അപകടം ഒഴിവായി. അടിമാലിയില്‍നിന്ന് കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow