കല്ലാര്‍കുട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം
കല്ലാര്‍കുട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം
ഇടുക്കി: അടിമാലി കല്ലാര്‍കുട്ടിക്കുസമീപം കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം. ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രങ്ങള്‍ പൂര്‍ണമായി റോഡില്‍നിന്ന് തെന്നിമാറുകയായിരുന്നു. ബസ് കല്ലിങ്കല്‍ ഇടിച്ചുനിന്നതിനാല്‍ വന്‍അപകടം ഒഴിവായി. അടിമാലിയില്‍നിന്ന് കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
What's Your Reaction?