എഴുകുംവയല്‍ സായംപ്രഭ ഹോം വയോജനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി

എഴുകുംവയല്‍ സായംപ്രഭ ഹോം വയോജനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി

Apr 28, 2026 - 14:42
 0
എഴുകുംവയല്‍ സായംപ്രഭ ഹോം വയോജനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ സായംപ്രഭ ഹോമില്‍നിന്ന് വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണംചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ജോണി പുതിയാപറമ്പില്‍ അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, സായംപ്രഭ പ്രസിഡന്റ് കെ സി ജോസഫ്, ആപ്‌കോസ് പ്രസിഡന്റ് കെ പി രാജന്‍, ജോര്‍ജ് അരിപ്പറമ്പില്‍, ഷെബിന്‍ തേനംമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow