കെവിവിഇഎസ് ജില്ലാ കമ്മിറ്റി ഓഫീസ് ചെറുതോണിയില്‍ തുറന്നു
കെവിവിഇഎസ് ജില്ലാ കമ്മിറ്റി ഓഫീസ് ചെറുതോണിയില്‍ തുറന്നു
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസും ഇടുക്കി ജില്ലാ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസും ചെറുതോണിയില്‍ തുറന്നു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി, ഡയസ് ജോസ്, നജീബ് ഇല്ലത്തുപറമ്പില്‍, തങ്കച്ചന്‍ കോട്ടയ്ക്കകം, ആര്‍ രമേശ്, പി എം ബേബി, ടി സി രാജു, സിബി കൊച്ചുവള്ളാട്ട്, കെ ആര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?