കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍ ധന്യ അനില്‍, പ്രിന്‍സിപ്പല്‍ മിനി ഐസക്ക് തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
What's Your Reaction?






