വെങ്ങാലൂര്‍ക്കട അങ്കണവാടി അധ്യാപിക റോസിലി കെ സ്‌കറിയയ്ക്ക് യാത്രയയപ്പ് നല്‍കി 

വെങ്ങാലൂര്‍ക്കട അങ്കണവാടി അധ്യാപിക റോസിലി കെ സ്‌കറിയയ്ക്ക് യാത്രയയപ്പ് നല്‍കി 

Apr 29, 2026 - 10:53
 0
വെങ്ങാലൂര്‍ക്കട അങ്കണവാടി അധ്യാപിക റോസിലി കെ സ്‌കറിയയ്ക്ക് യാത്രയയപ്പ് നല്‍കി 
This is the title of the web page

ഇടുക്കി: ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട അങ്കണവാടിഅധ്യാപിക റോസിലി കെ സ്‌കറിയയ്ക്ക് യാത്രയയപ്പ് നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്തംഗം
ജെയിംസ് മ്ലാക്കുഴി ഉദ്ഘാടനം ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന റോസിലിക്ക് ഉപഹാരം നല്‍കി. അങ്കണവാടി കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണ പണിക്കര്‍, സോഫി മനു, ലാലു പാറയില്‍, അനീറ്റ ജയ്‌സണ്‍, ബിന്ദുമോള്‍ അജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow