മഴക്കാല പൂര്‍വ ശുചീകരണം: ചക്കുപള്ളത്ത് ബോധവല്‍ക്കരണ പരിപാടി നടത്തി 

മഴക്കാല പൂര്‍വ ശുചീകരണം: ചക്കുപള്ളത്ത് ബോധവല്‍ക്കരണ പരിപാടി നടത്തി 

Apr 30, 2026 - 10:38
Apr 30, 2026 - 10:58
 0
മഴക്കാല പൂര്‍വ ശുചീകരണം: ചക്കുപള്ളത്ത് ബോധവല്‍ക്കരണ പരിപാടി നടത്തി 
This is the title of the web page

ഇടുക്കി: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ചക്കുപള്ളം പഞ്ചായത്ത് ബോധവല്‍ക്കരണ പരിപാടി നടത്തി. അണക്കര ഏഴാംമൈല്‍ പിഎച്ചിസിയില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പത്മചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. മഴക്കാലത്ത് ജലജന്യ രോഗങ്ങളെയും കൊതുക് ജന്യ രോഗങ്ങളെയും ഇല്ലാതാക്കുകയെന്ന  ലക്ഷ്യത്തോടെയാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണം നടത്തുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ കുഴിക്കാട്ട് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയമോള്‍ സാബു, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് രജനി എം കെ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow