കുമളിയില്‍ മംഗളാദേവി ചിത്രാപൗര്‍ണമി തീര്‍ഥാടകര്‍ക്ക് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഭാരം വിതരണംചെയ്തു

കുമളിയില്‍ മംഗളാദേവി ചിത്രാപൗര്‍ണമി തീര്‍ഥാടകര്‍ക്ക് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഭാരം വിതരണംചെയ്തു

May 1, 2026 - 13:53
 0
കുമളിയില്‍ മംഗളാദേവി ചിത്രാപൗര്‍ണമി തീര്‍ഥാടകര്‍ക്ക് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഭാരം വിതരണംചെയ്തു
This is the title of the web page

ഇടുക്കി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാനായി കുമളിയിലെത്തിയ തീര്‍ഥാടകര്‍ക്ക് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ സംഭാരം വിതരണംചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. ജയന്‍ ജോസഫ് ഉദ്ഘാടനംചെയ്തു. 5000ലേറെ തീര്‍ഥാടകര്‍ക്കാണ് ഇത്തവണ മോരുംവെള്ളം നല്‍കിയത്. പ്രസിഡന്റ് ഒ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജോയി ഇരുമേട, ഭാരവാഹികളായ എം എസ് നൗഷാദ്, ജിജി പടിയറ, അജിമോന്‍ കെ വര്‍ഗീസ്, ഡോണ്‍ മാത്യു, രാജു ഇടക്കര, രാജശേഖരന്‍, ബിനി രാജു, ഷീബ എം, മിനി ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow