കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസില്‍ ബോംബ് ഭീഷണി: ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസില്‍ ബോംബ് ഭീഷണി: ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

May 8, 2026 - 19:51
May 8, 2026 - 20:02
 0
കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസില്‍ ബോംബ് ഭീഷണി: ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
This is the title of the web page

കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസില്‍ ബോംബ് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രിയാണ് ഈ മെയില്‍ സന്ദേശം ലഭിച്ചത്. തമിഴ് വിടുതലൈ അമയ്പ്പ് എന്ന സംഘടനയുടെ പേരിലായിരുന്നു ഭീഷണി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി സന്ദേശം വ്യാജമാണെന്ന് തെളിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow