വാണിജ്യ സിലിണ്ടര്‍ വില വര്‍ധന: കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി സമരം നടത്തി

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന: കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി സമരം നടത്തി

May 9, 2026 - 10:44
 0
വാണിജ്യ സിലിണ്ടര്‍ വില വര്‍ധന: കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി സമരം നടത്തി
This is the title of the web page

ഇടുക്കി: വാണിജ്യ പാചകവാതക സിലിണ്ടര്‍ വില വര്‍ധനക്കെതിരെ കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി സമരം നടത്തി. ഗാന്ധി സ്‌ക്വയറില്‍ കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനംചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് അജിത് സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. കെവിവിഇഎസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വനിതാവിങ് പ്രസിഡന്റ് റോസമ്മ മൈക്കിള്‍, യൂത്ത് വിങ് സെക്രട്ടറി ജിനേഷ് മാത്യു, ട്രഷറര്‍ ആര്‍ ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow