ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ചേര്‍ന്നു: പുതിയ ഭരാവാഹികളെ തെരഞ്ഞെടുത്തു
ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ചേര്‍ന്നു: പുതിയ ഭരാവാഹികളെ തെരഞ്ഞെടുത്തു
ഇടുക്കി: ക്രിസ്ത്യന്‍ ഐക്യവേദി ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം ചേര്‍ന്നു. പാസ്റ്റര്‍ ബിബുജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പുതിയ ഭരാവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: പാസ്റ്റര്‍ ബിബു ജോണ്‍ (പ്രസിഡന്റ്), പാസ്റ്റര്‍ ജയ്‌സണ്‍ ഇടുക്കി (സെക്രട്ടറി), സജിമോന്‍ എ സി (ട്രഷറര്‍), പാസ്റ്റര്‍ വി ജെ തോമസ് റിട്ട: പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ (വൈസ് പ്രസിഡന്റ്), സി കെ ജേക്കബ്ബ് (ജോയിന്റ് സെക്രട്ടറി) പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ, പാസ്റ്റര്‍ സാജന്‍ വര്‍ഗീസ് (കമ്മിറ്റിയംഗങ്ങള്‍).
What's Your Reaction?
