ചെല്ലാര്‍കോവില്‍ ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി  

ചെല്ലാര്‍കോവില്‍ ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി  

May 24, 2026 - 14:22
 0
ചെല്ലാര്‍കോവില്‍ ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി  
This is the title of the web page

ഇടുക്കി: ചക്കുപള്ളം ചെല്ലാര്‍കോവില്‍ ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഞ്ചായത്തംഗം ഷീബ ജോര്‍ജ് ഉദ്ഘാടനംചെയ്തു. ടൗണ്‍ ഉള്‍പ്പെടെ വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും നാല് പേര്‍ വീതമുള്ള സ്‌ക്വാഡായി തിരിഞ്ഞാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ പി കെ, ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അജി കീഴ്‌വാറ്റ്, സിബി വെള്ളമറ്റം, ആശവര്‍ക്കര്‍ ജയ ചെല്ലപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുലഭന്‍, അങ്കണവാടി വര്‍ക്കര്‍മാരായ റിങ്കു മോള്‍ ബി, വത്സമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow