കാഞ്ചിയാര്‍ പാലാക്കടയില്‍ കാര്‍ മിനി ബ്രിഡ്ജില്‍ ഇടിച്ചു
കാഞ്ചിയാര്‍ പാലാക്കടയില്‍ കാര്‍ മിനി ബ്രിഡ്ജില്‍ ഇടിച്ചു

ഇടുക്കി : മലയോര ഹൈവേയിലെ കാഞ്ചിയാര്‍ പാലാക്കടയില്‍ കാര്‍ നിയന്ത്രണംവിട്ട് മിനി ബ്രാഡ്ജില്‍ ഇടിച്ച് അപകടം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് എരുമേലി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബസിന് സൈഡ് കൊടുക്കുന്നതിനിടെ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മലയോര ഹൈവേയില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്താണ് അപകടം.
What's Your Reaction?






