സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദനയോഗം ജൂണ്‍ 2ന് കുമളിയില്‍
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അനുമോദനയോഗം ജൂണ്‍ 2ന് കുമളിയില്‍
ഇടുക്കി: സീനിയര്‍ ചേംര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയനും മീഡിയ മംഗളവും ചേര്‍ന്ന് ജൂണ്‍ 2ന് രാവിലെ 10ന് കുമളി പഞ്ചായ്തത് പരിധിയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് പ്ലസ് ടു പരീക്ഷ പാസായ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിക്കുന്നു. കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. രജിസ്‌ട്രേഷന് 6282266140,9497285584 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലിജിയന്‍ പ്രസിഡന്റ് ഒ ചെറിയാന്‍, ട്രഷറര്‍ പി കെ റോയി, കെ ആര്‍ രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
