കല്ലുകുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി  ​

കല്ലുകുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി  ​

May 30, 2026 - 16:21
 0
കല്ലുകുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി    ​
This is the title of the web page

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം  നഗരസഭ കൗൺസിലർ ടിജി എം രാജു ഉദ്ഘാടനംചെയ്തു. കൗൺസിലർ അതുല്യ ഗോപേഷ് അധ്യക്ഷയായി. കഴിഞ്ഞ അധ്യയന വർഷത്തിൽ അങ്കണവാടിയിൽനിന്നും പഠനം പൂർത്തിയാക്കിയ 20 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അങ്കണവാടിയിലെ പൂർവ വിദ്യാർഥിയായ സജി ഫെർണാണ്ടസിനെ ചടങ്ങിൽ  അനുമോദിച്ചു. അനിത റെജി, സജി ഫെർണാണ്ടസ്, ബാബു വെട്ടികൊമ്പിൽ സംസാരിച്ചു. അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow