വരയാടുകളുടെ പ്രജനനകാലം: ഫെബ്രുവരി ഒന്നുമുതല്‍ രാജമലയില്‍ പ്രവേശനമില്ല
വരയാടുകളുടെ പ്രജനനകാലം: ഫെബ്രുവരി ഒന്നുമുതല്‍ രാജമലയില്‍ പ്രവേശനമില്ല

ഇടുക്കി: വരയാടുകളുടെ പ്രജനന കാലമായതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ രാജമലയില്‍ സന്ദര്‍ശകരെ നിരോധിച്ചു. ഈ സീസണില്‍ പുതുതായി ജനിച്ച വരയാടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കി. കഴിഞ്ഞ സീസണില്‍ 108 കുഞ്ഞുങ്ങള്‍ ജനിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു.
What's Your Reaction?






