കട്ടപ്പന വലിയപാറയില്‍ സാമൂഹിക വിരുദ്ധര്‍ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു
കട്ടപ്പന വലിയപാറയില്‍ സാമൂഹിക വിരുദ്ധര്‍ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു
ഇടുക്കി: കട്ടപ്പന വലിയപാറയില്‍ സാമൂഹിക വിരുദ്ധര്‍ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. ചാണശ്ശേരില്‍ സനീഷിന്റെ വാഹനത്തിനാണ് തീയിട്ടത്. ഞായറാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?