പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തിലെ ഇടവച്ചോതി മഹോത്സവം സമാപിച്ചു

പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തിലെ ഇടവച്ചോതി മഹോത്സവം സമാപിച്ചു

Jun 1, 2026 - 16:06
 0
പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തിലെ ഇടവച്ചോതി മഹോത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: തോപ്രാംകുടി പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തിലെ ഇടവച്ചോതി മഹോത്സവം സമാപിച്ചു. ആശ്രമം തന്ത്രി നിമേഷ് പള്ളത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. സമാപന ദിവസം വൈകിട്ട് 108 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആര്‍ഷ വിദ്യാപീഠം മാര്‍ഗദര്‍ശക് വിനോദ് നാരായണന്‍, കൃപാനന്ദസരസ്വതി സ്വാമികള്‍, വിശ്വാനന്ദസരസ്വതി സ്വാമികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow