ഇടുക്കി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മാത്യു വര്‍ഗീസിന് യാത്രയയപ്പ് നല്‍കി
ഇടുക്കി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മാത്യു വര്‍ഗീസിന് യാത്രയയപ്പ് നല്‍കി
ഇടുക്കി: വനം വന്യജീവി വകുപ്പിന്റെ ഇടുക്കി സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷനില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായി വിരമിച്ച മാത്യു വര്‍ഗീസിന് യാത്രയയപ്പ് നല്‍കി. ഇടുക്കി ഫ്‌ലെയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം ജി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ് പി കെ അധ്യക്ഷനായി. ജൂനിയര്‍ സൂപ്രണ്ട് ജയശ്രീ ആര്‍, റേയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി വി ബിജു, പൊതുപ്രവര്‍ത്തകന്‍ പി കെ ജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
