മുഹമ്മദ് ഷാജി അനുസ്മരണം 6ന് നെടുങ്കണ്ടം എംഇഎസ് കോളേജില്‍

മുഹമ്മദ് ഷാജി അനുസ്മരണം 6ന് നെടുങ്കണ്ടം എംഇഎസ് കോളേജില്‍

Jun 3, 2026 - 16:33
Jun 3, 2026 - 16:38
 0
മുഹമ്മദ് ഷാജി അനുസ്മരണം 6ന് നെടുങ്കണ്ടം എംഇഎസ് കോളേജില്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം എംഇഎസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും കോളേജ് സെക്രട്ടറിയും അലുമിനി അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ഷാജി അനുസ്മരണം 6ന്. അലുമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന അനുസ്മരണം രാവിലെ 10ന് എംഇഎസ് കോളേജില്‍ നടക്കും. പ്രിന്‍സിപ്പല്‍ ടി എ ഫാത്തിമ സുല്ലാമി, മുന്‍ പ്രിന്‍സിപ്പല്‍മാരായ എ എം റഷീദ്, അബ്ദുല്‍ റസാഖ്, മുന്‍ അധ്യാപകരായ പ്രൊഫ. എം ജെ മാത്യു, പ്രൊഫ. മേരിക്കുട്ടി മാത്യു, കോളേജ് സെക്രട്ടറി പി എ ഷാജിമോന്‍, ഷിഹാബ് ഈട്ടിക്കല്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. ഓമനക്കുട്ടന്‍, സിബി കിഴക്കേമുറി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഷിഹാബ് ഈട്ടിക്കല്‍, ആര്‍ സുരേഷ്, ഷാജി ജോര്‍ജ്, സജി തോമസ്, സോണി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow