പരിസ്ഥിതി ദിനത്തില്‍ സോഷ്യല്‍ അവയര്‍നസ് ആന്‍ഡ് ആക്ഷന്‍ ഫോറം മരം മുറിച്ച് പ്രതിഷേധിച്ചു

പരിസ്ഥിതി ദിനത്തില്‍ സോഷ്യല്‍ അവയര്‍നസ് ആന്‍ഡ് ആക്ഷന്‍ ഫോറം മരം മുറിച്ച് പ്രതിഷേധിച്ചു

Jun 5, 2026 - 12:28
 0
പരിസ്ഥിതി ദിനത്തില്‍ സോഷ്യല്‍ അവയര്‍നസ് ആന്‍ഡ് ആക്ഷന്‍ ഫോറം മരം മുറിച്ച് പ്രതിഷേധിച്ചു
This is the title of the web page

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തില്‍ ഇടുക്കി സോഷ്യല്‍ അവയര്‍നസ് ആന്‍ഡ് ആക്ഷന്‍ ഫോറം മരം മുറിച്ച് പ്രതിഷേധിച്ചു. പരിസ്ഥിതി ദിനത്തില്‍ മരം നട്ടുപിടിപ്പിക്കുന്നത് ഹൈറേഞ്ചിനെ വനവല്‍ക്കരിക്കാനുള്ള കപട പരിസ്ഥിതി വാദികളുടെയും വനം വകുപ്പിന്റെയും ഗൂഡ നീക്കത്തില്‍ പ്രതിക്ഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സാഫ് പ്രസിഡന്റ് സിബി ആര്‍ക്കാട്ട്, സെക്രട്ടറി
ടിജോ പി ജോയി, ബൈജു എഴുത്തുപള്ളി, ജോസഫ് അനുഗ്രഹ, അബ്ദുള്‍ അസിസ്, സുനോജ് കെ എസ്, അഷറഫ് ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow