അടിമാലിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

അടിമാലിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

Jun 7, 2026 - 11:14
 0
അടിമാലിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
This is the title of the web page

ഇടുക്കി: അടിമാലി പക്കായിപ്പടിക്കുസമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇരുന്നൂറേക്കല്‍ സ്വദേശി അപ്പച്ചന്‍ ആണ് മരണിച്ചത്. ശനിയാഴ്ച രാത്രി അടിമാലിയില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുംവഴിയാണ് അപകടം. പിന്നാലെ എത്തിയ രാജാക്കാട് സ്വദേശികളുടെ  കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചതിനുശേഷം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow