കെഎസ്ടിഎ കട്ടപ്പനയില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
കെഎസ്ടിഎ കട്ടപ്പനയില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
ഇടുക്കി: കെഎസ്ടിഎ കട്ടപ്പന സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. കട്ടപ്പന ഡിഇഒ ആന്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍, ട്രഷറര്‍ തങ്കരാജ്, സബ്ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അമ്പിളി ജി, അരുണ്‍കുമാര്‍ ദാസ്, കട്ടപ്പന എഇഒ സി രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?
