ചേലച്ചുവട്ടില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചേലച്ചുവട്ടില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: ചേലച്ചുട് സിഎസ്‌ഐ മെഡിക്കല്‍ മിഷന്‍ ആശുപത്രിയും തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പിആര്‍ഒ സ്റ്റെനി ജോര്‍ജ് അധ്യക്ഷനായി. സെന്റ് സ്റ്റീഫന്‍ പള്ളി വികാരി ഡോ. ബിനോയി പി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജെസ്‌വിന്‍, പി കെ മോഹന്‍ദാസ്, ജാന്‍സി തോമസ്, ജോണ്‍സന്‍ സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
