മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികം: ബിജെപി കട്ടപ്പനയില്‍ ലക്ഷ്മിനാരായണ പൂജ നടത്തി

മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികം: ബിജെപി കട്ടപ്പനയില്‍ ലക്ഷ്മിനാരായണ പൂജ നടത്തി

Jun 10, 2026 - 13:57
 0
മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികം: ബിജെപി കട്ടപ്പനയില്‍ ലക്ഷ്മിനാരായണ പൂജ നടത്തി
This is the title of the web page

ഇടുക്കി: മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികദിനത്തില്‍ ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി ലക്ഷ്മിനാരായണ പൂജ നടത്തി. ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, രതീഷ് വരകുമല, സി സന്തോഷ് കുമാര്‍, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, നഗരസഭ കൗണ്‍സിലര്‍ പി ആര്‍ രമേശ്, പി എന്‍ പ്രസാദ്, ബോണി വര്‍ഗീസ്, സി എന്‍ രാജപ്പന്‍, സി എം മഹേഷ്, രേഖ സി ഡി, മനോജ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow