മൂന്നാര്‍ ചൊക്കനാട് പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍ ചൊക്കനാട് പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 11, 2026 - 16:58
 0
മൂന്നാര്‍ ചൊക്കനാട് പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
This is the title of the web page

ഇടുക്കി: മൂന്നാര്‍ ചൊക്കനാട് പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെക്കനാട് ഈസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന ശശികുമാര്‍ ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശശികുമാര്‍ സഹോദരിയുടെ വീട്ടിലെത്തുകയും തിരികെ പോകുകയും ചെയ്ത്. അതിനുശേഷം ശശികുമാറിനെ കണ്ടിട്ടില്ല. ദേവികുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്  നടപടികള്‍ക്കുശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow