കട്ടപ്പന കൊച്ചുപറമ്പില്‍ രാഹുല്‍ കെ ഗോപി അന്തരിച്ചു

കട്ടപ്പന കൊച്ചുപറമ്പില്‍ രാഹുല്‍ കെ ഗോപി അന്തരിച്ചു

Jun 14, 2026 - 12:49
 0
കട്ടപ്പന കൊച്ചുപറമ്പില്‍ രാഹുല്‍ കെ ഗോപി അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന കൊച്ചുപറമ്പില്‍ രാഹുല്‍ കെ ഗോപി(സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ 49) അമേരിക്കയില്‍ അന്തരിച്ചു. സംസ്‌കാരം 15ന് ഉച്ചയ്ക്ക് 12ന് എസ്എന്‍ ജങ്ഷന്‍ വലിയപാറയിലെ വീട്ടുവളപ്പില്‍. ഭാര്യ: ബിന്ദു രാഹുല്‍(പ്രിന്‍സിപ്പല്‍, ഡിസൈന്‍ എന്‍ജിനിയര്‍ മാക്‌സ് ലീനിയര്‍, യുഎസ്എ). മക്കള്‍: ദിയ, ആരുഷ്(വിദ്യാര്‍ഥികള്‍, യുഎസ്എ). അച്ഛന്‍: കെ പി ഗോപി(എസ്എന്‍ഡിപി യോഗം മുന്‍ ദേവസ്വം സെക്രട്ടറി), സഹോദരങ്ങള്‍: സൂര്യയോഗ് ആചാര്യന്‍ ഡോ. സൂര്യാജി (ബംഗളുരു), സിന്തോള്‍ വിനോദ്(സിംഗപ്പൂര്‍).

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow