കുമളി മുരുക്കടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കുമളി മുരുക്കടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി: കുമളി മുരുക്കടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ പുതുക്കട വെമ്പള്ളി അപ്പു (30) ആണ് മരിച്ചത്. സംസ്‌കാരം നടത്തി.
What's Your Reaction?