ചിക്കന്‍ വ്യാപാര സമിതി ജില്ലാ സമ്മേളനം അടിമാലിയില്‍ നടത്തി 

ചിക്കന്‍ വ്യാപാര സമിതി ജില്ലാ സമ്മേളനം അടിമാലിയില്‍ നടത്തി 

Jun 17, 2026 - 15:57
 0
ചിക്കന്‍ വ്യാപാര സമിതി ജില്ലാ സമ്മേളനം അടിമാലിയില്‍ നടത്തി 
This is the title of the web page

ഇടുക്കി: സംസ്ഥാന ചിക്കന്‍ വ്യാപാര സമിതി ജില്ലാ സമ്മേളനം അടിമാലിയില്‍ പ്രസിഡന്റ് റോജി പോള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സോമന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ എസ് ജോപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.  പി എസ് ഉസ്മാന്‍, റഫീഖ്, കെ വി റഷീദ്, മുനീര്‍ പാലിചേരി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow