മൂന്നാറില്‍ 36 ലിറ്റര്‍ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍
മൂന്നാറില്‍ 36 ലിറ്റര്‍ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍
ഇടുക്കി: മൂന്നാറില്‍ 36 ലിറ്റര്‍ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍. മാങ്കുളം സ്വദേശികളായ സൈജു, മനോജ്, ബൈജു മാത്യു എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ദേവികുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു ടി ജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രാജീവ് ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജു ഡാനിയല്‍, സുജിന്‍ എസ് ആര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?